BooksDirect

Description - Sayahnathinte Akulathakal by Marieke Lucas Rijneveld

മഞ്ഞുമൂടിക്കിടക്കുന്ന നെതര്]ലാന്]ഡ്സിലെ ഗ്രാമീണജീവിതത്തിന്]റെ പശ്ചാത്തലത്തില്] പത്തു വയസ്സുകാരി ജാസ് തന്]റെ വ്യാകുലതയാര്]ന്ന സായാഹ്നങ്ങളുടെ കഥ പറയുകയാണ്. അവയാകട്ടെ ഒരു കൊച്ചുപെണ്]കുട്ടിയുടെ അയുക്തികവും കലാപരവുമായ ജീവിതമെഴുത്തായി മാറുന്നു. തനിക്കു ചുറ്റുമുള്ള പ്രകൃതിയെയും ജൈവവൈവിധ്യങ്ങളെയും സ്നേഹിക്കുകയും സൂക്ഷ്മമായി വീക്ഷിക്കുകയും ചെയ്യുന്ന ജാസിന്]റെ ചിന്തകളില്] പാപങ്ങളെയും അതില്] നിന്നുള്ള മോക്ഷങ്ങളെയുംകുറിച്ചുള്ള വിചിത്രഭാവനകളാണ് കടന്നുവരുന്നത്. യൂറോപ്പില്] പടര്]ന്നുപിടിച്ച വായ കുളമ്പ് ദീനത്തിന്]റെ സങ്കടകരമായ അവസ്ഥകള്] ജാസിന്]റേതുകൂടിയാണ്. പരിസ്ഥിതി പ്രാധാന്യമുള്ള ഈ കൃതിയുടെ സൗകുമാര്യതയാണ് 2020ലെ ഇന്]റര്]നാഷണല്] ബുക്കര്] പ്രൈസ് വിധികര്]ത്താക്കള്] കണ്ടെത്തിയത്. വിവര്]ത്തനം രമാമേനോന്]

Buy Sayahnathinte Akulathakal by Marieke Lucas Rijneveld from Australia's Online Independent Bookstore, BooksDirect.

A Preview for this title is currently not available.